ഐപിഎല്ലില്‍ ഹൈദരാബാദിനെതിരേ ചെന്നൈയ്ക്ക് നാല് റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഹൈദാരാബാദിന് സാധിച്ചില്ല. #IPL2018 #IPL11 #SRHvCSK